You Searched For "പോക്സോ കേസ്"

ഓഡീഷനെന്ന് പറഞ്ഞ് 16 വയസ്സുള്ളപ്പോള്‍ ചെന്നൈയില്‍ കൊണ്ടുപോയി; മറ്റുപലര്‍ക്കും കൈമാറാന്‍ ശ്രമിച്ചു; മുകേഷിനെതിരേ പീഡനപരാതി നല്‍കിയ നടിക്കെതിരെ പോക്സോ കേസ്; തമിഴ്നാട് പോലീസിന് കൈമാറുന്നതില്‍ ആലോചന
സാറിന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്.. ഒരു രക്ഷിതാവ് നേരിട്ടു എന്റെ വീട്ടിൽ കൊണ്ടു തന്ന പരാതിയാണ്; അഞ്ചാം ക്ലാസിലെ ഒരു കുട്ടിയെ ലൈംഗികമായി  ഉപദ്രവിച്ചെന്നാണ് പരാതി; മാനേജറുടെ ഫോൺവിളിയിൽ ഞെട്ടി അദ്ധ്യാപകൻ; നിർബന്ധിച്ച് ലീവ് എടുപ്പിച്ച ശേഷം സ്‌കൂളിൽ പ്രവേശിപ്പിച്ചില്ല; നീതിപീഠത്തിന് മുമ്പിൽ നിരപരാധിത്തം തെളിഞ്ഞപ്പോഴും സർവീസിൽ തിരിച്ചെടുത്തില്ല;  ഹൈക്കോടതിയെ സമീപിച്ചതോടെ മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുക്കാൻ ഉത്തരവ്; ഇല്ലാക്കഥയിൽ നെഞ്ചുനീറിയ അദ്ധ്യാപകന്റെ കഥ
പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയോട് അടുത്തത് പ്രണയം നടിച്ച്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈം​ഗിക ബന്ധം പുറത്തറിഞ്ഞത് പെൺകുട്ടി ​ഗർഭിണിയായതോടെ; വിവാഹം കഴിച്ച് രക്ഷപെടാൻ ശ്രമിച്ചിട്ടും 26കാരൻ പോക്സോ കേസിൽ അകത്തായി
ഹിന്ദുവായ തന്നെ മുസ്ലിംമതക്കാരിയാക്കി കൂടെ താമസിപ്പിച്ചു; അവസാനം മകളെ ശാരീരികമായി ഉപദ്രവിച്ചു; പോക്‌സോ നിയമപ്രകാരം പരാതി നൽകിയതോടെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതി പുറത്തിറങ്ങിയാൽ മണ്ണെണ്ണ ഒഴിച്ച് കൊല്ലുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിയും; അമ്മക്കും മകൾക്കും സംരക്ഷണം നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തലസ്ഥാന നഗരത്തിലെ സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്ലസ്ടു വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനെ ഹാജരാക്കാൻ ഉത്തരവിട്ട് പോക്സോ കോടതി
ഒന്നിലധികം വിവാഹം കഴിക്കാൻ മതം അനുവദിക്കുന്നുണ്ട്; പെൺകുട്ടി പ്രായപൂർത്തി ആയാൽ ഉടൻ വിവാഹം കഴിക്കാമെന്നും പ്രതി; 16കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ വിവാഹിതനായ യുവാവിന് ജാമ്യം അനുവദിച്ച് കോ‌ടതിയും
മലപ്പുറത്ത് പോക്സോ കേസിൽ മൂന്നാമതും അദ്ധ്യാപകൻ അറസ്റ്റിൽ; നിരവധി വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ അഷ്‌റഫിനെ അറസ്റ്റു ചെയ്തത്ത താനൂർ പൊലീസ്; ഏഴുവർഷം മുമ്പ് അമ്പതോളം കുട്ടികളെ ലൈംഗികമായി ആക്രമിച്ചതും ഇതേ അദ്ധ്യാപകൻ